അകലെ ആര്‍പ്പു വിളികളുയരുന്നു, അമ്മതന്‍ അകതാരില്‍ പെരുമ്പറയും.
കരങ്ള്കുള്ളില്‍ തന്‍ ഉണ്ണിയേയും ചേര്‍ത്ത്‌പ്പിടിച്ചു പൂമുഖതമ്മന്നില്പൂ.
"എന്തേ വന്നീല അമ്മയീ മുറ്റത്തു മാവേലിമന്നന്‍,
എന്തേ ഇട്ടിലൂഞ്ഞാലും ഈ മുറ്റത്തു നമ്മള്‍
നിരത്തീല പൂകള്‍ ഒരുകീല സദ്യ,
എത്തീല കൂട്ടുകാര്‍, വാങ്ങീല കോടിയും.
എന്തേ തിരുവോണ്ണത്തിന്നു നമ്മുടെ കുടിലിലിതിന്ങ്ങ്നെയമ്മേ..... "
കുട്ടിതന്‍ ദീനസ്വരം കേട്ടിട്ടമ്മ ദീനതയോട്
നോക്കിയിടാര്‍ന്നൂ അവന്‍കൊച്ചു മുഖം കൈയാല്‍
കണീരൊഴുക്കിക്കൊന്ടു നെറുകയില്‍ ഉമ്മവച്ചമ്മചൊലീ...
"മകനേ എതീടുമിപ്പോള്‍ താമസംവിനാനിന്നച്ചന്‍ മാവേലിമന്നന്‍,
ഭൂമിയിലല്ലാതെ സ്വര്‍ഗഗത്തിലല്ലാതെ എതോ അന്യമാം ലോകത്തിലൂടെ
ഏന്തീയിരു കൈകളില്‍ രണ്ടു കുപ്പികള്‍ ഓണ്ണപ്പാട്ടിന്‍ ഈണത്തില്‍
തെറിപാട്ടും, തിരുവാതിരകളിയും , ആട്ടവും കൂതുമായിപ്പോള്
സദ്യ ഒരുകുവാന്‍ സൌഭ്ഗ്യമില്ലുണ്ടാവിലുംമാകുമോ ഉണ്ണാനൊരുരുളപോലുമേ,
പോഴികാതെ കണ്ണീരും,ഇല്ലാതെ തേങ്ങലും,അടിയും,തെറിയും,കലിതുള്ളലും
എന്തിന്നു പുത്തന്‍ കോടി നമ്മുകൊപ്പുവാനോ ചുടുകണ്ണുനീര്‍ത്തുള്ളികള്‍
കൊട്ടിചിരിക്കുവാന്‍ അണയുന്നു കൂട്ടുകാര്‍
എന്തിന്നു മുറ്റത്തു വാടിയ പൂക്കളം, ഒരുക്കുക ഉള്ളില്‍ നീ കമലദലങള്ളാല്‍ പുഷ്പ്പശ്ശയ്യ
എന്തിന്നു വേറെ ഊഞാലുന്നമ്മള്ളേ ആടുന്നുമെല്പ്പോട്ടാടുന്നു കീഴ്പ്പോട്ടാടി തള്ളര്‍ന്നു തള്ളര്‍ന്നു വീഴുമ്പോപോള്‍..
കരയാതെയുണ്ണീ..... ഒരിക്കാലാ മന്നന്‍ മഹാബലി എതുമീമുറ്റത്തു
പൊന്നിന്‍ കുടചൂടി പൊന്നൊള്ളി പ്രഭവീശി
അന്നേരം ഉണ്ണാം ഒരുരുള്ള മധുരമായി......
അന്നേരം ഉണ്ണാം...... ഒരുരുള്ള മധുരമായി......
പോഴികാതെ കണ്ണീരും... ഇല്ലാതെ തേങ്ങലും... അടിയും... തെറിയും... കലിതുള്ളലും.....
----------
എല്ലാ മലയാളിക്കള്‍ക്കും ഒണ്ണാശംശകള്ള്...... . ആയിര കണ്ണക്കിന്നു ലിറ്റര്‍ സ്പിരിറ്റ് കേരളത്തിലൂടൊഴുകുന്നു... ...ആരുമറിയാതെയും .....എല്ലാവരും അറിഞും....
ആരോഭരികുന്നു...ആരുമറിയാതെയും....എല്ലാവരും അറിഞും.
രക്ഷിയ്കുക....കാലമേ... കാലനേ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ