2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

അവന്‍റെ സ്വാതന്ത്ര്യം

തീകുണ്ഡം പാറിവരുന്നു കണ്ണുകളിലേക്കി-
രുട്ടില്‍ ‍സര്‍പ്പം കൊത്തുന്നുകാലില്
‍നിലയിലാകയത്തിലാണ്ടുപോക്കുന്നുനില്ക്കുന്നു
ശ്വാസംമിരുള്ളുന്നു കണ്ണുകള്‍

എന്നെ വിടൂ എനികിവിടെ കഴിയേണ്ട....
മരിച്ചു മരവിചെന്‍റെ മനസിവിടെ
മരുപ്പചചകള്‍ കണ്ടുമടുത്തു ഞാനിവിടെ
പോകട്ടെയിനി സഹൃയെന്‍്റ്റെ മടിയിലോമറ്റോ
കൂട്ടിന്നു മൃഗങ്ങളാം മൃഗങ്ങളുണ്ടാവാമവിടെ...

ഇവിടെ. പ്രേമത്തിന്‍ മണമകന്നുപോയി..‍
കരിഞ്ഞുപോക്കുന്നുകുരുന്നാശാനാമ്പുകള്
‍കനല്‍ ‍വാരിയെറിയുന്നത്തിലേക്കുനിങ്ങ‍ള്
‍അട്ടഹാസംകൊണ്ടു പോട്ടുന്നു കാതുകള്
‍കാരണമില്ലാതെകരയുന്നുകുട്ടികള്
‍ഇരുള്കേറിയടയുന്നുബന്ധങ്ങള്‍ പിന്നെ..
പലരുംപലവഴിപിരിയുന്നു സ്വാര്‍ത്ഥരായി

പെരുകുന്നുവഴിയില്കബന്ധങ്ങളേറെ
പോട്ടുന്നുചോരച്ചാലുകളനവധി
ഒന്നിച്ചുചേരുമവ രണസാഗരതില്‍
സംഹരതാണ്ടവമാടുന്നശംഭുവിന്
‍ശാന്തഭാവംമറന്നുവോ നിങ്ങ‍ള്‍

ഒരോസിരസും ദുര്ഗന്ധനിബിട്ടം
ഒരോ കരളും കലിയുടെകേന്ദ്രം
കരയാത്ത പെണ്ണും കാലങ്ങാത്തകണ്ണും
കരയുടെ ഓര്‍മയ്യ്ക്കായി പങ്കുവെയ്കാം

ഇവിടെ മരിയ്ക്കുന്നു മനുഷ്യയരേറെയെന്നും
ജനികുന്നസുരന്മാരനവധിപിന്നയും,
ഉടലുംതലയും കൊടുത്തുകൈനേടിയൊ.
രമൂലിയസ്വാതന്ത്ര്യം വിപ്പത്തിന്നായോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ