അകലെ ആര്‍പ്പു വിളികളുയരുന്നു, അമ്മതന്‍ അകതാരില്‍ പെരുമ്പറയും.
കരങ്ള്കുള്ളില് തന് ഉണ്ണിയേയും ചേര്‍ത്ത്പ്പിടിച്ചു പൂമുഖതമ്മന്നില്പൂ.
"എന്തേ വന്നീല അമ്മയീ മുറ്റത്തു മാവേലിമന്നന്,
എന്തേ ഇട്ടിലൂഞ്ഞാലും ഈ മുറ്റത്തു നമ്മള്
നിരത്തീല പൂകള് ഒരുകീല സദ്യ,
എത്തീല കൂട്ടുകാര്‍, വാങ്ങീല കോടിയും.
എന്തേ തിരുവോണ്ണത്തിന്നു നമ്മുടെ കുടിലിലിതിന്ങ്ങ്നെയമ്മേ..... "
കുട്ടിതന് ദീനസ്വരം കേട്ടിട്ടമ്മ ദീനതയോട്
നോക്കിയിടാര്ന്നൂ അവന്കൊച്ചു മുഖം കൈയാല്‍
കണീരൊഴുക്കിക്കൊന്ടു നെറുകയില്‍ ഉമ്മവച്ചമ്മചൊലീ...
"മകനേ എതീടുമിപ്പോള് താമസംവിനാനിന്നച്ചന് മാവേലിമന്നന്,
ഭൂമിയിലല്ലാതെ സ്വര്ഗഗത്തിലല്ലാതെ എതോ അന്യമാം ലോകത്തിലൂടെ
ഏന്തീയിരു കൈകളില്‍ രണ്ടു കുപ്പികള്‍ ഓണ്ണപ്പാട്ടിന് ഈണത്തില്‍
തെറിപാട്ടും, തിരുവാതിരകളിയും , ആട്ടവും കൂതുമായിപ്പോള്
സദ്യ ഒരുകുവാന്‍ സൌഭ്ഗ്യമില്ലുണ്ടാവിലുംമാകുമോ ഉണ്ണാനൊരുരുളപോലുമേ,
പോഴികാതെ കണ്ണീരും,ഇല്ലാതെ തേങ്ങലും,അടിയും,തെറിയും,കലിതുള്ളലും
എന്തിന്നു പുത്തന്‍ കോടി നമ്മുകൊപ്പുവാനോ ചുടുകണ്ണുനീര്‍ത്തുള്ളികള്‍
കൊട്ടിചിരിക്കുവാന് അണയുന്നു കൂട്ടുകാര്‍
എന്തിന്നു മുറ്റത്തു വാടിയ പൂക്കളം, ഒരുക്കുക ഉള്ളില്‍ നീ കമലദലങള്ളാല് പുഷ്പ്പശ്ശയ്യ
എന്തിന്നു വേറെ ഊഞാലുന്നമ്മള്ളേ ആടുന്നുമെല്പ്പോട്ടാടുന്നു കീഴ്പ്പോട്ടാടി തള്ളര്‍ന്നു തള്ളര്‍ന്നു വീഴുമ്പോപോള്..
കരയാതെയുണ്ണീ..... ഒരിക്കാലാ മന്നന് മഹാബലി എതുമീമുറ്റത്തു
പൊന്നിന് കുടചൂടി പൊന്നൊള്ളി പ്രഭവീശി
അന്നേരം ഉണ്ണാം ഒരുരുള്ള മധുരമായി......
അന്നേരം ഉണ്ണാം...... ഒരുരുള്ള മധുരമായി......
പോഴികാതെ കണ്ണീരും... ഇല്ലാതെ തേങ്ങലും... അടിയും... തെറിയും... കലിതുള്ളലും.....
----------
എല്ലാ മലയാളിക്കള്‍ക്കും ഒണ്ണാശംശകള്ള്...... . ആയിര കണ്ണക്കിന്നു ലിറ്റര്‍ സ്പിരിറ്റ് കേരളത്തിലൂടൊഴുകുന്നു... ...ആരുമറിയാതെയും .....എല്ലാവരും അറിഞും....
ആരോഭരികുന്നു...ആരുമറിയാതെയും....എല്ലാവരും അറിഞും.
രക്ഷിയ്കുക....കാലമേ... കാലനേ...
2009, ഓഗസ്റ്റ് 14, വെള്ളിയാഴ്ച
അവന്റെ സ്വാതന്ത്ര്യം
തീകുണ്ഡം പാറിവരുന്നു കണ്ണുകളിലേക്കി-
രുട്ടില്‍ സര്‍പ്പം കൊത്തുന്നുകാലില്
നിലയിലാകയത്തിലാണ്ടുപോക്കുന്നുനില്ക്കുന്നു
ശ്വാസംമിരുള്ളുന്നു കണ്ണുകള്‍
എന്നെ വിടൂ എനികിവിടെ കഴിയേണ്ട....
മരിച്ചു മരവിചെന്റെ മനസിവിടെ
മരുപ്പചചകള് കണ്ടുമടുത്തു ഞാനിവിടെ
പോകട്ടെയിനി സഹൃയെന്്റ്റെ മടിയിലോമറ്റോ
കൂട്ടിന്നു മൃഗങ്ങളാം മൃഗങ്ങളുണ്ടാവാമവിടെ...
ഇവിടെ. പ്രേമത്തിന് മണമകന്നുപോയി..
കരിഞ്ഞുപോക്കുന്നുകുരുന്നാശാനാമ്പുകള്
കനല് വാരിയെറിയുന്നത്തിലേക്കുനിങ്ങള്
അട്ടഹാസംകൊണ്ടു പോട്ടുന്നു കാതുകള്‍
കാരണമില്ലാതെകരയുന്നുകുട്ടികള്
ഇരുള്കേറിയടയുന്നുബന്ധങ്ങള് പിന്നെ..
പലരുംപലവഴിപിരിയുന്നു സ്വാര്‍ത്ഥരായി
പെരുകുന്നുവഴിയില്കബന്ധങ്ങളേറെ
പോട്ടുന്നുചോരച്ചാലുകളനവധി
ഒന്നിച്ചുചേരുമവ രണസാഗരതില്
സംഹരതാണ്ടവമാടുന്നശംഭുവിന്
ശാന്തഭാവംമറന്നുവോ നിങ്ങള്‍
ഒരോസിരസും ദുര്ഗന്ധനിബിട്ടം
ഒരോ കരളും കലിയുടെകേന്ദ്രം
കരയാത്ത പെണ്ണും കാലങ്ങാത്തകണ്ണും
കരയുടെ ഓര്മയ്യ്ക്കായി പങ്കുവെയ്കാം
ഇവിടെ മരിയ്ക്കുന്നു മനുഷ്യയരേറെയെന്നും
ജനികുന്നസുരന്മാരനവധിപിന്നയും,
ഉടലുംതലയും കൊടുത്തുകൈനേടിയൊ.
രമൂലിയസ്വാതന്ത്ര്യം വിപ്പത്തിന്നായോ
രുട്ടില്‍ സര്‍പ്പം കൊത്തുന്നുകാലില്
നിലയിലാകയത്തിലാണ്ടുപോക്കുന്നുനില്ക്കുന്നു
ശ്വാസംമിരുള്ളുന്നു കണ്ണുകള്‍
എന്നെ വിടൂ എനികിവിടെ കഴിയേണ്ട....
മരിച്ചു മരവിചെന്റെ മനസിവിടെ
മരുപ്പചചകള് കണ്ടുമടുത്തു ഞാനിവിടെ
പോകട്ടെയിനി സഹൃയെന്്റ്റെ മടിയിലോമറ്റോ
കൂട്ടിന്നു മൃഗങ്ങളാം മൃഗങ്ങളുണ്ടാവാമവിടെ...
ഇവിടെ. പ്രേമത്തിന് മണമകന്നുപോയി..
കരിഞ്ഞുപോക്കുന്നുകുരുന്നാശാനാമ്പുകള്
കനല് വാരിയെറിയുന്നത്തിലേക്കുനിങ്ങള്
അട്ടഹാസംകൊണ്ടു പോട്ടുന്നു കാതുകള്‍
കാരണമില്ലാതെകരയുന്നുകുട്ടികള്
ഇരുള്കേറിയടയുന്നുബന്ധങ്ങള് പിന്നെ..
പലരുംപലവഴിപിരിയുന്നു സ്വാര്‍ത്ഥരായി
പെരുകുന്നുവഴിയില്കബന്ധങ്ങളേറെ
പോട്ടുന്നുചോരച്ചാലുകളനവധി
ഒന്നിച്ചുചേരുമവ രണസാഗരതില്
സംഹരതാണ്ടവമാടുന്നശംഭുവിന്
ശാന്തഭാവംമറന്നുവോ നിങ്ങള്‍
ഒരോസിരസും ദുര്ഗന്ധനിബിട്ടം
ഒരോ കരളും കലിയുടെകേന്ദ്രം
കരയാത്ത പെണ്ണും കാലങ്ങാത്തകണ്ണും
കരയുടെ ഓര്മയ്യ്ക്കായി പങ്കുവെയ്കാം
ഇവിടെ മരിയ്ക്കുന്നു മനുഷ്യയരേറെയെന്നും
ജനികുന്നസുരന്മാരനവധിപിന്നയും,
ഉടലുംതലയും കൊടുത്തുകൈനേടിയൊ.
രമൂലിയസ്വാതന്ത്ര്യം വിപ്പത്തിന്നായോ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)